Friday, March 27, 2026
No menu items!
HomeCareer / job vacancyഫാര്‍മസിസ്റ്റ്‌ ഒഴിവ്

ഫാര്‍മസിസ്റ്റ്‌ ഒഴിവ്

രാജാക്കാട്‌ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്‌ തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ ആഗസ്ത് 12 രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട്‌ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04868- 241529, 9496066095

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments