Wednesday, July 8, 2026
No menu items!
Homeവാർത്തകൾനാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയം: നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് .കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല. പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെ ന്നാരോപിച്ച് ആണ് വിവിധ സംഘടനക ളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്നു കോട്ടയം, പത്ത നംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലക ളിൽ സർവീസ് നിർത്തിവച്ചു പണിമുടക്കുന്നത്. ഈ ജില്ലകളിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രാവിലെ കലക്ടറേറ്റ് മാർച്ചും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments