Tuesday, June 16, 2026
No menu items!
Homeവാർത്തകൾഅമേരിക്കൻ വ്യോമസേനയുടെ ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു

അമേരിക്കൻ വ്യോമസേനയുടെ ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടതായി അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments