Tuesday, September 29, 2026
No menu items!
Homeവാർത്തകൾത്രിഭാഷ നയത്തിൽ ഇ‍ൗ അധ്യയന വർഷത്ത ആറാം ക്ലാസുകാർക്ക്‌ ഇളവ്‌ നൽകാൻ സിബിഎസ്‌ഇ ക്ക്‌ നിർദേശം...

ത്രിഭാഷ നയത്തിൽ ഇ‍ൗ അധ്യയന വർഷത്ത ആറാം ക്ലാസുകാർക്ക്‌ ഇളവ്‌ നൽകാൻ സിബിഎസ്‌ഇ ക്ക്‌ നിർദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ഭാഗാമായി നടപ്പാക്കുന്ന ത്രിഭാഷ നയത്തിൽ ഇ‍ൗ അധ്യയന വർഷത്ത ആറാം ക്ലാസുകാർക്ക്‌ ഇളവ്‌ നൽകാൻ സിബിഎസ്‌ഇക്ക്‌ നിർദേശം നൽകി സുപ്രീംകോടതി. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. സിബിഎസ്‌ഇയോട്‌ ഇക്കാര്യം ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാൻ തയ്യാറാകാതെ വന്നേതോടെയാണ്‌ കോടതി നടപടി. നിലവിലുള്ള ഏഴ്‌,എട്ട്‌ ,ഒന്പത്‌ ക്ലാസുകാർക്ക്‌ പരിവർത്തന ഘട്ടമെന്ന നിലയിൽ പത്താം ക്ലാസിൽ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments