കോട്ടയം കവിയരങ്ങിന്റെ ഒക്ടോബർ മാസ കവിയരങ്ങ് ഇരുപതാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്, രക്ഷാധികാരി എം.കെ നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറിയിൽ ചേരുന്നു. ഡോ. എം.ജി.ബാബുജി കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. കവിയും സാംസ്കാരിക പ്രവത്തകയുമായ ശ്രീമതി ഏലിയാമ്മ കോര പങ്കെടുക്കുമന്ന് ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ അറിയിച്ചു .
ഫോൺ: 9387412629.



