Sunday, March 22, 2026
No menu items!
Homeവാർത്തകൾവനിതാ സംഗമം ഊരല്ലൂരിൽ നടത്തി

വനിതാ സംഗമം ഊരല്ലൂരിൽ നടത്തി

കൊയിലാണ്ടി: അരിക്കുളത്ത്‌, ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം ഊരല്ലൂരിൽ നടത്തി. നൂറു കണക്കിന് വനിതകൾ പരിപാടിയിൽ പങ്കെടുത്തു. വനിതാ സംഗമം കൊയിലാണ്ടി എം. എൽ. എ. കാനത്തിൽ ജമീല ഉത്ഘാടനം ചെയ്തു. സി. രാധ അദ്യക്ഷത വഹിച്ച യോഗത്തിൽ വി. ബഷീർ സ്വാഗതം പറഞ്ഞു. ഊരല്ലൂർ ടൗണിൽ പ്രകടനം നടത്തി. അരിക്കുളം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. എം. സുഗതൻ, അനുഷ, എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments