Tuesday, December 23, 2025
No menu items!
Homeവാർത്തകൾനീഡ്സ് ഗാന്ധിജയന്തി ദിനാഘോഷം നടത്തി

നീഡ്സ് ഗാന്ധിജയന്തി ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ഇരിങ്ങാലക്കുടയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് ഗാന്ധിസ്മൃതി സംഗമവും നടന്നു. ചടങ്ങുകൾ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നീഡ്‌സ് വൈസ് പ്രസിഡൻ്റ് പ്രൊഫ: ആർ.ജയറാം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. നീഡ്സ് വൈസ് പ്രസിഡൻ്റ് ഡോ: എസ്.ശ്രീകുമാർ, കെ.പി.ദേവദാസ് പി.ടി.ജോർജ്‌ജ്, ഇ.പി.സഹദേവൻ, ജോൺ ഗ്രേഷ്യസ്, പി. സി. ജോർജ്ജ് , പി. കെ. ജോൺസൺ, ഷൗക്കത്ത്, സൈറ സോനു, റിനാസ് താണിക്കപ്പറമ്പിൽ, പി. ടി. ആർ. സമദ്, ഡോ: ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments