Monday, July 7, 2025
No menu items!
Homeവാർത്തകൾഉപാസന ഉദ്ഘാടനം ചെയ്തു

ഉപാസന ഉദ്ഘാടനം ചെയ്തു

ശ്രീകണ്ഠപുരം: വളർന്ന് വരുന്ന കലാ പ്രതിഭകളെ ഉയർത്തി കൊണ്ട് വരാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് തുടങ്ങിയ ഉപാസന സ്ക്കുൾ ഓഫ് മ്യൂസികിൻ്റെ ഉദ്ഘാടനം അഡ്വ :സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി. രമ്യ രാജീവൻ അധ്യക്ഷയായി. കെ. കെ രവി , ബഷീർ പെരുവളത്ത് പറമ്പ്, രമേശൻ കുട്ടാവ് , നീതുമഹേഷ്, വിനോദ് കാന, സായൂജ് ബാലകൃഷ്ണൻ, ജ്യോതി സാവിത്രി സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments