Tuesday, March 24, 2026
No menu items!
HomeCareer / job vacancyകുടുംബ കോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അഡിഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ

കുടുംബ കോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അഡിഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ

തലശ്ശേരി: കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അഡിഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.

അപേക്ഷ ബയോഡാറ്റ സഹിതം ജഡ്ജി, ഫാമിലി കോടതി എന്ന വിലാസത്തിൽ സെപ്റ്റംബർ 30 കിട്ടത്തക്ക രീതിയിൽ അയക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments