Tuesday, March 10, 2026
No menu items!
Homeവാർത്തകൾസർവ്വം കൃഷ്ണാർപ്പിതം

സർവ്വം കൃഷ്ണാർപ്പിതം

പന്തളം: ബാലഗോകുലം കുളനട മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മഹാശോഭായാത്ര കൈപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു, കുളനട നഗരം ചുറ്റി കുളനട ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിച്ചു.

സമാപന സമ്മേളനം ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്നകുമാർ നിർവഹിച്ചു. ശോഭായാത്രയിൽ നൂറു കണക്കിന് ബാലികാ ബാലകൻമാർ രാധാ, കൃഷ്ണ വേഷം ധരിച്ച് കുളനട നഗരിയെ അമ്പാടിയാക്കി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments