ചെറു തോണി: ഇന്നലെ റോഡ് തകർന്ന് കിടക്കുന്നതുമായി ബന്ധപ്പെട്ട് മലയാളം ടൈംസ് വാർത്ത നൽകിയിരുന്നു. വരിക്കമുത്തൻ മൈലപ്പുഴ കഞ്ഞിക്കുഴി റോഡിൽ തകർന്ന ഭാഗം മന്ത്രി റോഷി അഗസ്റ്റ്യൻ സന്ദർശിച്ചു. റോഡിൻ്റെ നിർമ്മാണത്തിനാവശ്യമായ തുക ഗ്രാമവികസന ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.