Wednesday, June 25, 2025
No menu items!
HomeCareer / job vacancyകേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യൽ തൊഴിലാളികളുടെ സൗജന്യ നിയമനം (100 ഒഴിവുകൾ)

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യൽ തൊഴിലാളികളുടെ സൗജന്യ നിയമനം (100 ഒഴിവുകൾ)

ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പരിചയം [സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം]

പ്രായം: 35 വയസ്സിൽ താഴെ.
ശമ്പളം: JD 125 (Approx. Rs.15000) + overtime allowance.
വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം.
കോൺട്രാക്ട് പീരീഡ്: 3 വർഷം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments