Monday, February 16, 2026
No menu items!
Homeവാർത്തകൾസാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ് ഇന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ...

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ് ഇന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ എത്തും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം.

നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഇന്ദ്രൻസ്. നിത്യവൃത്തിക്കായി തയ്യല്‍‌ തൊഴില്‍ ചെയ്യുകയായിരുന്നു. അപ്രതിക്ഷിത തിരിവുകള്‍ സിനിമയിലുമെത്തിച്ചു. പഠനത്തോടുള്ള അഭിനിവേശമാണ് ഇന്ദ്രൻസിനെ അറുപതുകളിലും പരീക്ഷ മുറിയിലേക്ക് എത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments