Wednesday, February 18, 2026
No menu items!
HomeCareer / job vacancyപാർട്ട് ടൈം സ്വീപ്പർ നിയമനം

പാർട്ട് ടൈം സ്വീപ്പർ നിയമനം

കല്പറ്റ: പടിഞ്ഞാറത്തറ കൊറ്റിയോട്ട് കുന്ന് ഹോമിയോപ്പതി ഹെൽത്ത് സെൻ്ററിൽ പാർട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. കൊറ്റിയോട്ട് കുന്ന് സങ്കേതത്തിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗർത്ഥികളെയാണ് പരിഗണിക്കുക. കൂടി കാഴ്ച സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 ന് കല്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ ഓഫീസിൽ.
ഫോൺ-04936 205 949

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments