കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥനത്തിൽ പ്രോജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു.
യോഗ്യത: ഫിഷറീസ് സയൻസിൽ പ്രൊഫഷണൽ ബിരുദം, അക്വാകൾച്ചർ- സുവോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, മത്സ്യ ഹാച്ചറികളിൽ പ്രവൃത്തി പരിചയം. കൂടികാഴ്ച സെപ്റ്റംബർ 23ന്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ വയനാട്, പൂക്കോട് തടാകം.പി.ഒ.ലക്കിടി, 673576, ഫോൺ -7559866376,9847521514



