ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) മുംബൈ മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ് (MSA) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.
പ്രധാന വിവരങ്ങൾ
തസ്തിക: മാനേജ്മെന്റ് സപ്പോർട്ട് അസോസിയേറ്റ്വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.ശമ്പളം: 75000 രൂപ.കരാർ കാലാവധി: തുടക്കത്തിൽ 1 വർഷം.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 വർഷം വരെ നീട്ടാം.കംപ്യുട്ടർ പരിജ്ഞാനം: MS Office, സ്പ്രെഡ്ഷീറ്റുകൾ, ഡാറ്റാ എൻട്രി, ഇന്റർനെറ്റ്, ഇമെയിൽ എന്നിവയിലുള്ള പ്രായോഗിക അറിവ്.അപേക്ഷാ ഫീസ്: ഫീസ് ഇല്ല.

