Friday, May 15, 2026
No menu items!
Homeവാർത്തകൾഇന്നു മുതൽ ഇന്ധന വില വർധിക്കും

ഇന്നു മുതൽ ഇന്ധന വില വർധിക്കും

ന്യൂഡൽഹി: ഇന്നു മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കും. പെട്രോളിന് 3.17 രൂപയും ഡീസലിനു 3.28 രൂപയും കൂടും. ഇന്നു രാവിലെ 6 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments