കൂട്ടിക്കൽ : കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത് s നെയാണ് കൂട്ടിക്കൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണത്തിൽ മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുത്തത്. സ്കൂളിലെ മികച്ച വിദ്യാർഥിയും ഫാർമേഴ്സ് ക്ലബ്ബ് അംഗവുമാണ് രോഹിത്.



