Saturday, February 28, 2026
No menu items!
Homeവാർത്തകൾയു. ലേഖാറാണിയ്ക്ക് മാനുഷി പുരസ്‌കാരം

യു. ലേഖാറാണിയ്ക്ക് മാനുഷി പുരസ്‌കാരം

തിരുവനന്തപുരം : മാനവസ്‌നേഹി സാംസ്‌കാരിക സമിതിയുടെ ഈ വർഷത്തെ മാനുഷി പുരസ്കാരം കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌ യു. ലേഖാറാണിയ്ക്ക്. കരകുളം പഞ്ചായത്തിലെ ആരോഗ്യ, ശുചീകരണ പ്രവർത്തനങ്ങൾ, ഹരിത കർമസേനയുടെ ശാക്തീകരണം തുടങ്ങിയവയിൽ നടത്തിയ മാതൃകപരമായ പ്രവർത്തനമാണ് ലേഖാറാണിയെ പുരസ്‌കാരത്തിനു അർഹയാക്കിയത്. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരകുളം പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് മാനവാസ്‌നേഹി സാംസ്കാരിക സമിതിയുടെ സംസ്ഥാന പ്രസിഡന്റ് അൽഫോൺസ ജോയി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments