Tuesday, March 24, 2026
No menu items!
Homeവാർത്തകൾസ്കൂള്‍ വാൻ കുഴിയിലേക്ക് വീണു;അപകടത്തിൽ 32 കുട്ടികള്‍ക്ക് പരിക്കേറ്റു.

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു;അപകടത്തിൽ 32 കുട്ടികള്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം: വിദ്യാർത്ഥികളുമായി പോയ സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം.അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്.സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments