Wednesday, February 18, 2026
No menu items!
Homeവാർത്തകൾദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനം

ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനം

ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനം.ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.

ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനമുണ്ടായി. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04നായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജർ ആണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments