Tuesday, July 8, 2025
No menu items!
Homeവാർത്തകൾചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ആലപ്പുഴ: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് നാലിന് ചൊവ്വാഴ്ച്ച മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments