Monday, February 16, 2026
No menu items!
Homeവാർത്തകൾപാലാ നഗരസഭ മുൻ ചെയർമാൻ ബാബു മണർകാട് അന്തരിച്ചു

പാലാ നഗരസഭ മുൻ ചെയർമാൻ ബാബു മണർകാട് അന്തരിച്ചു

പാലാ നഗരസഭ മുൻ ചെയർമാനും പ്ലാന്ററും പ്രമുഖ വ്യവസായിയുമായ ബാബു മണർകാട് (78)അന്തരിച്ചു. സംസ്കാരം 13 ന് ബുധനാഴ്ച നടക്കും. ഇന്ന് രാവിലെ 7 മണിക്ക് പാലായിലെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്നു നാളുകളായി ചികിത്സയിലായിരുന്നു. അബ്കാരി പ്രമുഖൻ പരേതനായ മണർകാട് പാപ്പൻ്റെ ഇളയ സഹോദരനാണ് ബാബു മണർകാട്.

ഭാര്യ ത്രേസ്യാമ്മ കാഞ്ചിയാർ ഇരുപ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, സുമേഷ്, മികേഷ്, രോഷ്‌നി. മരുമക്കൾ : മേരി ജോസഫ്, കുഞ്ഞുമേരി, മീനു, പോൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments