Sunday, April 12, 2026
No menu items!
Homeവാർത്തകൾദ്വിദിന ക്യാമ്പ് തുടക്കമായി

ദ്വിദിന ക്യാമ്പ് തുടക്കമായി

കേരള കോൺഗ്രസ് എം ദ്വിദിന ക്യാമ്പ് കോട്ടയം പേരൂരിലുള്ള കാസ മരിയ കൺവെൻഷൻ സെന്ററിൽ തുടക്കമായി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി പതാക ഉയർത്തി. വിവിധ രാഷ്ട്രീയ – കാർഷിക പ്രമേയങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യുന്ന ക്യാമ്പിൽ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളാണ് പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments