Sunday, March 22, 2026
No menu items!
Homeവാർത്തകൾവെള്ളായിപ്പറമ്പിൽ പരേതനായ വി.കെ കുര്യൻ്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ നിര്യാതയായി

വെള്ളായിപ്പറമ്പിൽ പരേതനായ വി.കെ കുര്യൻ്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ നിര്യാതയായി

കുറവിലങ്ങാട് : കോൺഗ്രസ് നേതാവും മുൻ കോട്ടയം ഡി. സി. സി പ്രസിഡൻ്റും ജില്ല ബാങ്ക് പ്രസിഡൻ്റും കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന വെള്ളായിപ്പറമ്പിൽ പരേതനായ വി.കെ കുര്യൻ്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (94) നിര്യാതയായി. സംസ്കാരം 23 -10 – 2024 ബുധനാഴ്ച 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡിക്കൻ തീർത്ഥാടന ദേവാലയത്തിൽ . പരേത കൂടല്ലൂർ വലിയപറമ്പിൽ കുടുംബാംഗമാണ് .

മൃതദേഹം ഇന്ന് 22 -10 -2024 ചൊവ്വാഴ്ച 5 pm-ന് സ്വഭാവനത്തിൽ കൊണ്ടുവരുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments