Tuesday, May 12, 2026
No menu items!
Homeവാർത്തകൾകൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ജോലി; എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ജോലി; എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. റിഗർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 40 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് സ്കീം വഴിയാണ് നിയമനം നടത്തുന്നത്. രണ്ട് വർഷമാണ് ട്രെയിനിങ്.അതിന് ശേഷം കരാർ അടിസ്ഥാനത്തിൽ നിയമനം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 30.യോഗ്യതവിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസ്സ്ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാനാവില്ലഇന്ത്യൻ പൗരത്വം നിർബന്ധംശാരീരിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണംപ്രായപരിധി (2026 മേയ് 30നനുസരിച്ച്)ജനറൽ/ ഇ ഡൗബ്ലു എസ് : 18 – 23 വയസ്ഒ ബി സി : പരമാവധി 26 വയസ്എസ് സി/എസ് ടി : പരമാവധി 28 വയസ്സ്റ്റൈപെൻഡ് (Stipend)• 1ാം വർഷം: 11,000 രൂപ /മാസം• 2ാം വർഷം: 12,000 രൂപ /മാസംപരിശീലനം പൂർത്തിയാക്കിയ ശേഷം• 1ാം വർഷം: 22,100 + അധിക സമയം 5,530 രൂപ• 2ാം വർഷം: 22,800 + 5,700 രൂപ• 3ാം വർഷം: 23,400 + 5,850 രൂപയോഗ്യതാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റ് പരിശോധനയും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.ഫിസിക്കൽ ടെസ്റ്റ് നടത്തിയ ശേഷം അന്തിമ ലിസ്റ്റ് പുറത്തിറക്കും.വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://cochinshipyard.in/Careers

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments