Tuesday, September 1, 2026
No menu items!
Homeവാർത്തകൾഇന്നും നാളെയും റേഷന്‍ കടകള്‍ അവധി

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധി

തിരുവനന്തപുരം: ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments