Thursday, June 25, 2026
No menu items!
Homeവാർത്തകൾഫുട്ബോൾ ലഹരിയിൽ സ്ക്കൂൾ കാമ്പസും; പേയാട് സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കിക്കോഫ്...

ഫുട്ബോൾ ലഹരിയിൽ സ്ക്കൂൾ കാമ്പസും; പേയാട് സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കിക്കോഫ് 2026 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം എസ്.വൺ വിജയികളായി


മലയിൻകീഴ്: ഫുട്ബോൾ ലഹരിയിൽ സ്ക്കൂൾ കാമ്പസും, പേയാട് സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കിക്കോഫ് 2026 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം എസ്.വൺ വിജയികളായി. വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.വിജയകുമാര്‍ വിജയികൾക്ക്
ട്രോഫി സമ്മാനിച്ചു. ആവേശകരമായ മത്സരത്തിന് പി.ടി.എ പ്രസിഡന്റ് സുനില്‍, പ്രിന്‍സിപ്പല്‍ ആര്‍.എസ്.റോയ്, ബെന്നി എന്നിവര്‍ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments