തിരുവനന്തപുരം: ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍.
നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
21 മന്ത്രിമാര്‍
വി ഡി സതീശൻ
പി കെ കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തല
സണ്ണി ജോസഫ്
കെ മുരളീധരന്‍
മോന്‍സ് ജോസഫ്
ഷിബു ബേബി ജോണ്‍
അനൂപ് ജേക്കബ്
സി പി ജോണ്‍
എ പി അനില്‍കുമാര്‍
എന്‍ ഷംസുദ്ദീന്‍
പി സി വിഷ്ണുനാഥ്
റോജി എം ജോണ്‍
ബിന്ദു കൃഷ്്ണ
എം ലിജു
കെ എം ഷാജി
പി കെ ബഷീര്‍
വി ഇ അബ്ദുള്‍ ഗഫൂര്‍
ടി സിദ്ദിഖ്
കെഎ തുളസി
ഒ ജെ ജനീഷ്



