Friday, April 10, 2026
No menu items!
Homeവാർത്തകൾസ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് കേ​ന്ദ്ര...

സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ഒ​പ്പം, ലോ​ക്സ​ഭ​യി​ലെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഡീ​ലി​മി​റ്റേ​ഷ​ൻ ബി​ല്ലി​നും മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി​ക​ൾ വെ​റു​മൊ​രു നി​യ​മ​നി​ർ​മാ​ണ പ്ര​ക്രി​യ​യ​ല്ലെ​ന്നും രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ബി​ല്ല് രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​രേ​ന്ദ്ര മോ​ദി വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ ലേ​ഖ​നം എ​ഴു​തി.നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച സെ​ൻ​സ​സ് ഡേ​റ്റ​ക്കു​പ​ക​രം 2011ലെ ​സെ​ൻ​സ​സ് ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് വ​നി​താ സം​വ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ലോ​ക്സ​ഭ​യി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള 543ൽ ​നി​ന്ന് 816 ആ​യി ഉ​യ​ർ​ത്തും. ഇ​തി​ൽ 273 സീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബി​ല്ലി​ന്റെ ക​ര​ട് രൂ​പം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​ർ​ന്ന് പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ൾ തീ​രു​മാ​നി​ക്കും. നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments