സി.പി.ഐ (എം) എറണാകുളം ജില്ലാകമ്മിറ്റിയംഗം കെ.ജെ.ജേക്കബ്ബ് അന്തരിച്ചു. മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. വൈകീട്ട് 4 മുതൽ 6 വരെ കലൂർ ലെനിൻ സെൻ്ററിൽ പൊതുദർശനം. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ(ഒക്ടോബർ 22) വൈകിട്ട് 3ന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ.തുടർന്ന് കതൃക്കടവ് പാരിഷ്ഹാളിൽ അനുശോചനയോഗം ചേരും.