Saturday, March 21, 2026
No menu items!
Homeവാർത്തകൾസഹകാർഭാരതി സംസ്ഥാനസമ്മേളനം സ്വാഗതസംഘ സമാരൂപ് നടത്തി

സഹകാർഭാരതി സംസ്ഥാനസമ്മേളനം സ്വാഗതസംഘ സമാരൂപ് നടത്തി

തിരുവല്ല: സഹകാർ ഭാരതി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ സമാരൂപ് നടന്നു. മണിപ്പൂഴ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന സമാരൂപ് ബിജെപി ദേശീയ സമിതിയംഗം കെ.ആർ. പ്രതാപചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി ജില്ല പ്രസിഡണ്ട് അഡ്വ. ശ്യാം മണിപ്പൂഴ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ ഭാരതം സംഘടന സെക്രട്ടറി കെ.ആർ. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജശേഖരൻ സംസ്ഥാന സമ്മേളനാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി രമാ ഹരീഷ്, പത്തനംതിട്ട ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, വൈസ് പ്രസിഡൻറ് മായാ വിജയൻ , ആലപ്പുഴ ജില്ല പ്രസിഡണ്ട് അഡ്വ. വിജയകുമാർ, ജനറൽ സെക്രട്ടറി അനിൽ കുമാർ കാർത്തികപ്പള്ളി എന്നിവർ പ്രസംഗിച്ചു. ആഗസ്ത് 10, 11 തീയതികളിൽ ആണ് സംസ്ഥാന സമ്മേളനം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments