Tuesday, December 23, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്

സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് നിയമനം നടക്കുന്നത്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments