Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽശ്രീ മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 7 മുതൽ ഒൻപത് അരങ്ങ് കഥകളികൾ

ശ്രീ മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 7 മുതൽ ഒൻപത് അരങ്ങ് കഥകളികൾ

7 Nov 2024
കഥ: മാർക്കണ്ഡേയ ചരിതം.
നേർച്ച: Prof Dr മഞ്ജു രാമചന്ദ്രൻ. മഞ്ജിരം.തിരുവനന്തപുരം.

8 Nov 2024
കഥ: സന്താനഗോപാലം.
നേർച്ച: അനീഷ് അനീഷ് ഭവനം കടപ്പ.

9Nov 2024.
കഥ: ദക്ഷയാഗം
നേർച്ച: വിനയകുമാർ വിനയ ഭവനം. തെ. മൈനാഗപ്പള്ളി

10 Nov 2024
കഥ: ദുർഗ്ഗാ മാഹാത്മ്യം.
നേർച്ച: സുജിത്, സുജിത് ഭവനം തെ. മൈനാഗപ്പള്ളി.

13 Nov 2024
കഥ : രുക്മിണി സ്വയംവരം
നേർച്ച: സുഭാഷ് തെങ്ങും തടത്തിൽ തെ. മൈനാഗപ്പള്ളി

15 Nov2024
കഥ: രുക്മാഗത ചരിതം
നേർച്ച: മീര രാമചന്ദ്രൻ. ശ്രീവത്സം തോട്ടും മുഖo

16 Nov 2024
കഥ: ദക്ഷയാഗം
നേർച്ച:VN സദാശിവൻ പിള്ള
കൈലാസം വേങ്ങ

18 Nov 2024
കഥ: കുചേലവൃത്തം.
നേർച്ച: Prof Dr മഞ്ജുരാമചന്ദ്രൻ മഞ്ജീരം TVM

24 Nov 2024
കഥ: ലവണാസുരവധം.
നേർച്ച: സുരേന്ദ്രൻ തുഷാര ഭവനം കടപ്പ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments