Friday, December 26, 2025
No menu items!
Homeവാർത്തകൾശബരിമല സ്പെഷൽ സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ

ശബരിമല സ്പെഷൽ സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ

ശബരിമല സ്പെഷൽ സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ. നാഗർകോവിൽ – തിരുവനന്തപുരം – പമ്പ സർവീസുകളാണ് നടത്തുന്നത്. രാത്രി 8, 9, 9.30, 10.00 എന്നിങ്ങനെയാണു തിരുവനന്തപുരത്തുനിന്നുള്ള സമയക്രമം. പമ്പയിൽനിന്നു രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിലാണു മടക്ക സർവീസ്.  തിരുവനന്തപുരം–പമ്പ നിരക്ക് 277 രൂപ. നാഗർകോവിൽ–പമ്പ–357 രൂപ. ബുക്കിങിന്: http://www.tnstc.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments