Wednesday, March 25, 2026
No menu items!
Homeവാർത്തകൾവർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഇലകമൺ വിളപ്പുറം ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ്(19) ആണ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം ഉണ്ടായത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments