ചെങ്ങമനാട്: കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2024 സെപ്റ്റംബർ 27,28 തിയ്യതികളിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളർത്തൽ ‘എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ 26 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ :0497 2763473