വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ മോഷണം നടന്നതിന് പശ്ചാത്തലത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വെള്ളൂർ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് വെള്ളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു (വെള്ളൂർ പോലീസ് സ്റ്റേഷനിലെ ബിജു (SEPO ). വിശ്വനാഥൻ (സബ്.ഇൻസ്പെക്ടർ ഓഫ് പോലീസ്) ഇവർ ക്ലാസുകൾക്ക് നേതൃത്യം നൽകി. ജനപ്രതിനിഥികൾ,കുടുബശ്രീ, CDS അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ ക്ലാസിൽ പങ്കെടുത്തു.



