തിരുവനന്തപുരം: വെമ്പായത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം.കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക് തിരുവനന്തപുരം തിരുവനന്തപുരം. വെമ്പായം ഹാപ്പി ലാൻ്റ് അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടമുണ്ടായത്.
റൈഡിൻ്റെ വെൽഡിംഗ് പൊട്ടി വീണതാണ് അപകട കാരണം.
കുട്ടികളടക്കം നിരവധി പേർക്ക് സംഭവത്തിൽ പരിക്ക് പറ്റി. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 5പേർക്ക് സാരമായ പരിക്ക് ഉണ്ട്.ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ആരുടെയും പരിക്ക് ഗുരുതരമല്ല



