വീടിനേയും ഓഫീസ് ഫാക്ടറി എന്തിനേയും കൂടുതൽ മനോഹരമാക്കുവാൻ
ഒരു മൾട്ടി ബ്രാൻഡ് പെയിന്റ് ഷോപ്പിനെയാണ് ഇന്നത്തെ റൈറ്റ് ചോയ്സിൽ പരിചയപ്പെടാം. കോട്ടയം കെ കെ റോഡിന് സമീപം വടവാതൂരിൽ എംആർഎഫ് ജംഗ്ഷനും, മിൽമ ഡയറിയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന പെയിന്റ് ബാർൺ.
ഇത് പെയിന്റുകളുടെ വിപുലമായ ശേഖരം അന്താരാഷ്ട്ര ബ്രാൻഡ് ആയ ജോട്ടൻ പെയിന്റ്സ്, ഏഷ്യൻ പെയിന്റസ് ഇൻഡിഗോ പെയിന്റ്സ് ,എം ആർ എഫ് വാപോക്യുവർ പോളീഷിംഗ് ഐറ്റംസ് എസ്ഡെക്ക് പെയിന്റസ്,ഫോസ്റോക്ക്, ഡോക്ടർ ഫിക്സ് ഇറ്റ് പ്രമുഖ
പെയിന്റുകളും അനുബന്ധ ഉപകരണങ്ങളും പെയിന്റുകളുടെ എല്ലാം ശാസ്ത്രീയ മായ മിക്സിംഗ് യൂണിറ്റുകളും എല്ലാം ഇവിടെയുണ്ട്. പഴയ കാല പെയിന്റ് ഷോപ്പുകളിൽ നിന്നും വ്യത്യസ്തമായി ദി പെയിന്റ് ബാറന്റെ എ സി ലോഞ്ചിൽ ജോട്ടൻ പെയിന്റ്സ് ന്റെ 540ൽ അധികം ലാബ് ടെസ്റ്റഡ് കളേഴ്സിന്റെ പ്രത്യേക ഡിസ്പ്ലേ ഒരുക്കിയീരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കളർ സെലക്ഷൻ എളുപ്പമാക്കുവാൻ കസ്റ്റമേഴ്സിന് ഈ സംവിധാനം ഉപകാരപ്പെടുന്നു. നാലുവർഷം മുതൽ 12 വർഷം വരെ വാറണ്ടിയോട് കൂടിയ 20 ലിറ്ററിന് 5000 രൂപ മുതൽ 20,000 രൂപ വരെ വിവിധ റേഞ്ചുകളിൽ ഉള്ള പെയിന്റുകൾ ഇവിടെ ലഭ്യമാണ്.
വിശാലമായ കാർ പാർക്കിംഗ്, മിതമായ വില, ടെക്നിക്കൽ അഡ്വൈസ്, ഇഷ്ടപ്പെട്ട കളർ നിമിഷങ്ങൾക്കകം ചെയ്തു നൽകുന്നതിനുള്ള അവസരം, 10000 രൂപ മുതൽ മുകളിലേക്ക് പർച്ചേസ് ചെയ്യുന്നവർക്ക് സാധനങ്ങൾ സൈറ്റിൽ ഫ്രീയായി എത്തിച്ചു കൊടുക്കാനുള്ള അവസരം, കസ്റ്റമേഴ്സിന് ആവശ്യമെങ്കിൽ പരിചയസമ്പന്നരായ പെയിന്റേഴ്സിനെ കൊണ്ട് വീടുകൾ മൊത്തമായും ഭാഗികമായും പെയിൻറ് ചെയ്തു മനോഹരമായ നൽകുന്നതിനുള്ള അവസരം, കൂടാതെ 12 വർഷത്തിനു മുകളിൽ വാറന്റിയോടെ വാട്ടർ പ്രൂഫിംഗ് ചെയ്യുന്നതിന് പരിചയസമ്പന്നുടെ ഒരു ഗ്രൂപ്പ് തന്നെ ഇവിടെ പ്രവർത്തിക്കുന്നു.