മുണ്ടക്കയം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് വീടുംസ്ഥലവും നൽകുവാൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. പ്രസിഡണ്ട് രേഖാ ദാസ്, സി വി അനിൽകുമാർ, ബെന്നി ചേറ്റുകുഴി, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, ജോമി തോമസ്, സുലോചന സുരേഷ്, ജിനീഷ് മുഹമ്മദ്, പ്രസന്ന ഷിബു, സിനിമോൾ തടത്തിൽ, ഫൈസൽ മോൻ, ജാൻസി തൊട്ടിപ്പാട്ട്, സെക്രട്ടറി ഷാഹുൽ മുഹമ്മദ്, ജോഷി മാത്യു എന്നിവർ ചേർന്നാണ് ദുരിതാശ്വാസ പ്രഖ്യാപനം നടത്തിയത്.



