Thursday, August 7, 2025
No menu items!
Homeവാർത്തകൾവയനാടിന്റെ കണ്ണീരൊപ്പാന്‍ കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍

വയനാടിന്റെ കണ്ണീരൊപ്പാന്‍ കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍

കഴക്കൂട്ടം: വയനാട് ദുരന്തത്തില്‍പ്പെട്ട് അതിജീവനം കാത്തിരിക്കുന്നവര്‍ക്ക് കൈതാങ്ങാകാന്‍ കഴക്കൂട്ടം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളും കൈകോര്‍ത്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. സ്‌കൂള്‍ പ്രഥമാധ്യാപിക ഷീജാധരന്‍, പി.ടി.എ പ്രസിഡന്റ് ശ്യാംജിത്ത്, അദ്ധ്യാപകരായ കെ.രാജേന്ദ്രന്‍, റസല്‍ സബര്‍മതി, യമുന, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ എസ് നസ്രിനമുബാരക് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments