Sunday, August 3, 2025
No menu items!
Homeവാർത്തകൾലോറിയില്‍ എത്തിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

ലോറിയില്‍ എത്തിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

സേലം: സേലം കങ്കണാപുരത്ത് നടു റോഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി . കങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓമല്ലൂരിലാണ് സംഭവം നടന്നത്. റോഡ് നാലുവരി പാതയാക്കുന്ന ജോലിക്കെത്തിയ ലോറിയിലെ സിലിണ്ടറാണ് പൊട്ടി തെറിച്ചത്. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments