ലോക ശുചിമുറി ദിനത്തോട് അനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോവൂർ UP സ്കൂളിൽ സോഷ്യൽ ഇൻഫ്ലുവൻസർ ശ്രീ പി. കെ. അനിൽ കുട്ടികൾക്കുള്ള ബോധവത്കരണം നടത്തി. പ്രസ്തുത ചടങ്ങ് ബെഹു. പ്രസിഡന്റ് ശ്രീ. വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. HM ശ്രീ. സേതുലക്ഷ്മി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ. സാലി ബാബു അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ R.P മിനിമോൾ എന്നിവർ പങ്കെടുത്തു.

ലോക ശുചിമുറി ദിനത്തോട് അനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ take a break കെയർ ടേക്കറെ ബെഹൂ. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വർഗീസ് തരകൻ ആദരിച്ചു