Monday, July 7, 2025
No menu items!
Homeവാർത്തകൾറെയ്ച്ചൽ പീറ്റർ നിര്യാതയായി

റെയ്ച്ചൽ പീറ്റർ നിര്യാതയായി

കുമരകം കുറ്റിക്കാട് വീട്ടിൽ പരേതനായ കെ. സി. പീറ്ററിന്റെ ഭാര്യയും വിജയപുരം രൂപത വൈദീകൻ റവ. ഫാ. ജോസഫ് കുറ്റികാട്ടിലിന്റെയും വൈശ്യംഭാഗം BBMHS – ക്ലാർക്ക് ഷാർലിൻ പീറ്ററിന്റെയും മാതാവും V S S S മുൻ ആനിമേറ്ററുമായിരുന്ന റെയ്ച്ചൽ പീറ്റർ (70) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (03-11-2024 # ഞായർ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയും തുടർന്ന് 3 മണിക്ക് മൃതസംസ്കാര തിരുകർമ്മങ്ങൾ കുമരകം സെന്റ്. പീറ്റേഴ്സ് റോമൻ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments