Monday, July 7, 2025
No menu items!
HomeCareer / job vacancyറീജിയണൽ ക്യാൻസർ സെന്റർ: കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

റീജിയണൽ ക്യാൻസർ സെന്റർ: കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 10 ന് വൈകിട്ട് 3 വരെ ആണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments