Monday, February 23, 2026
No menu items!
Homeവാർത്തകൾയുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; ഒരു മരണം

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; ഒരു മരണം

കിയവ്: യുക്രെയ്നിലെ കിയവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് അഞ്ചു ജില്ലകളിലണ് തീപിടിത്തവും നാശനഷ്ടവും സംഭവിച്ചത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു കുട്ടി ഉൾപ്പെടെ എട്ടുപേരെ രക്ഷിച്ചു. യുക്രെയ്നിന്റെ തെക്കൻ ഒഡെസ മേഖലയിലെ ഊർജ – അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയും റഷ്യ ആക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായത് അണച്ചതായും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments