Sunday, March 29, 2026
No menu items!
Homeവാർത്തകൾയുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളില്‍ സന്ദർശനവും നടത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. ഉഷ വാൻസിന്‍റെ മാതാപിതാക്കളായ ക്രിഷ് ചിലുകുറിയും ലക്ഷ്മിയും 1970 ലാണ് ആന്ധ്രാപ്രദേശിലെ വട്‌ലൂരില്‍ നിന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കുടിയേറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments