മുനമ്പം ഐക്യദാർഡ്യ മാർച്ചും സമര പന്തൽ സന്ദർശനവും DCMS സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. KCBC, SC, ST കമ്മീഷൻ ചെയർമാൻ ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ ജയിംസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ജോസുകുട്ടി ഇടത്തിൽ, ഫാ.ജോസ് വടക്കേക്കുറ്റ്, ശ്രീ യു.വി മാത്യു, മുതലായവർ ഐക്യദാർഢ്യം രേഖപ്പെടുത്തി.



