Friday, March 20, 2026
No menu items!
Homeവാർത്തകൾമുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെ ആയിരുന്നു അപകടം.

വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.
അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്‌റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്സ്മെന്റും ബെനഡിക്റ്റിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments